
കൊല്ലം: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്.
കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടർ ആണ് മരുമകള്‍ ജിൻസ് ജോണിനെ വെട്ടിയത്.
ഗുരുതരമായി പരിക്കേറ്റ ജിൻസ് ജോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രശ്നങ്ങളെ തുടന്നാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ അലക്സാണ്ടറിന്റെ ഭാര്യ സാറാമ്മയ്ക്കും വെട്ടേറ്റു.
അലക്സണ്ടറിനെ കൊട്ടാരക്കര പൊലീസ് പിടികൂടി.







