ഈരാറ്റുപേട്ട തീക്കോയി സ്വദേശി സന്തോഷിനെ കാണ്മാനില്ല; ഇയാളെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

Spread the love

ഈരാറ്റുപേട്ട: തീക്കോയി മേലടുക്കം സ്വദേശി പാലക്കുന്നേൽ സന്തോഷിനെ (47)വയസ്സ് ഇന്ന് രാവിലെ 10 മണി മുതൽ മേലടുക്കത്തുനിന്നും കാണാതായിട്ടുണ്ട്‌.

കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ph.9656652191, 7558094310,