കോട്ടയം പള്ളിപുറത്തുകാവ് ഭാഗത്തു നിന്നും കാണാതായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഈ ഫോട്ടോയിൽ കാണുന്ന ശാന്തകുമാരി, 74 വയസ്സ് എന്നയാളെ 3-7-21 തിയതി മുതൽ കോട്ടയം പള്ളിപ്പുറത്തുകാവ് ഭാഗത്തു നിന്നും കാണാതായി…കാണാതാകുമ്പോൾ മഞ്ഞ നിറത്തിലുള്ള സാരി ആണ് ധരിച്ചിട്ടുള്ളത്…. ഓർമ്മക്കുറവുള്ള ആളാണ്…എന്തെങ്കിലും വിവരം കിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുക….. SI 9497980328. IP 9497987072