play-sharp-fill
കോട്ടയം കാരാപ്പുഴ സ്വദേശി ജയകുമാറിനെ ഇന്നലെ മുതൽ കാണ്മാനില്ല

കോട്ടയം കാരാപ്പുഴ സ്വദേശി ജയകുമാറിനെ ഇന്നലെ മുതൽ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം കാരപ്പുഴ സ്വദേശി ജയകുമാർ (42)നെ ഇന്നലെ മുതൽ കാണ്മാനില്ല. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3:00 മണി വരെ
സ്റ്റാർജംഗ്ഷനിൽ ഉള്ളതായി വ്യക്തമായിട്ടുണ്ട് .

മേൽപറയുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലോ , സഹോദരന്റെ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.


കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ : 04812567210

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരൻ ഫോൺ നമ്പർ : 9847201814

Tags :