
ദുബായ്: മിസൈല്‍ ആക്രമണ ഭീഷണിക്ക് പിന്നാലെ അടച്ച ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കും. മുഴുവൻ വിമാനങ്ങളും സർവ്വീസ് നടത്തും.
സുരക്ഷിതമായ വ്യോമപാതകളിലൂടെ ദുബായ്ക്കും അബുദബിക്കും ഇടയില്‍ എമിറേറ്റ്സ് സർവീസുകള്‍ നടത്തിയിരുന്നു. ഇതിനിടെ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. അപകടം റിപ്പോർട്ട് ചെയ്തതോടെയാണ് സർവീസുകള്‍ റദ്ദാക്കിയത്.
സാഹചര്യം നിരീക്ഷിച്ച് സർവീസ് ഷെഡ്യൂളുകള്‍ യാത്രക്കാരെ അറിയിക്കുമെന്ന് എമിറേറ്റ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി വിമാനത്താവളം അടയ്ക്കുമെന്നായിരുന്നു അറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്ളൈറ്റ് ഷെഡ്യൂളുകള്‍ യാത്രക്കാർക്ക് ചെക്ക് ചെയ്യുന്നതിനൊപ്പം യാത്ര ബുക്ക് ചെയ്യാമെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.



