തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി വളരെ മോശമാണെന്ന് ചിത്രീകരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്.
കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ അക്രമമെന്ന് മനസ്സിലാക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ഉദ്യോഗസ്ഥർ എവിടെ കൂടി എന്ത് നടത്തി എന്നുള്ളതൊക്കെ അവർ നടത്തിക്കോട്ടെ. അത് ബന്ധപ്പെട്ട സ്ഥലത്ത് അവര് പറയും. അത് ഞങ്ങൾക്ക് പ്രശ്നമല്ല അത് അവരുടെ നിലപാടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശ്ശൂരിൽ കോൺഗ്രസുകാർ എത്ര വോട്ട് മറിച്ചു എന്നുള്ള കണക്ക് ആദ്യം പുറത്തുവിടട്ടെ.
വോട്ട് മറിച്ചതിന് കോൺഗ്രസ്സ് മറുപടി പറയണമെന്നും കെ പി സി സി നിശ്ചയിച്ച അന്വേഷണ കമ്മീഷൻ റിസൾട്ട് പുറത്ത് വിടണമെന്നും മന്ത്രി പറഞ്ഞു.