
വിദ്യാര്‍ഥികളില്‍ പനി പടരുന്നു; എം.ജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം; സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു
കോട്ടയം: വിദ്യാര്‍ഥികളില്‍ പനി പടരുന്നതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം.
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും.
റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു.
Third Eye News Live
0