കനത്ത മഴ; എംജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു August 2, 2022 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖിക കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (03.08.2022) നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related