അധ്യാപകനെ ചുമതലയിൽ നിന്നു നീക്കി; ഗവേഷക വിദ്യാർത്ഥിനി നിരാഹാര സമരം അവസാനിപ്പിച്ചേക്കും
കോട്ടയം: എം.ജി. സർവകലാശാല നാനോടെക്നോളജി സെന്റർ ഡയറക്ടർ നന്ദകുമാറിനെ ചുമതലയിൽ നിന്നു മാറ്റി.
നന്ദകുമാറിനെതിരെ ജാതീയ അധിക്ഷേപം ആരോപിച്ച് ഗവേഷണ വിദ്യാർത്ഥിനി ദീപ എട്ടുദിവസമായി ഉപവാസ സമരത്തിലായിരുന്നു.
സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് വിസി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപകനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നറിഞ്ഞ ശേഷം തീരുമാനമെന്ന് വിദ്യാർത്ഥിനി.
Third Eye News Live
0