
മാരക മയക്കു മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കു മരുന്നുമായി യുവാവ് പിടിയിൽ.
തിരൂർ ചാപ്പപടി പരിയാപുരം അജ്മല്‍(26) എന്നയാളെ 14.6 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ ജി.എം.മനോജ്കുമാറിന്റെ നേർത്തത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ ആളെന്ന് കണ്ടെത്തി. ഇദ്ദേഹം ഇതിനുമുമ്ബും പലതവണകളായി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. പരിശോധനയില്‍ പ്രിവന്റിവ് ഓഫിസർമാരായ എം.എ. രഘു, എ.ടി.കെ. രാമചന്ദ്രൻ, സിവില്‍ എക്സൈസ് ഓഫിസർമാരായ ആർ.സി. ബാബു, എം.സുരേഷ് എന്നിവരുടെ സംഘമാണ് നേർത്വത്വം നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫിസർമാരായ ആർ.സി. ബാബു, എം.സുരേഷ് എന്നിവരുടെ സംഘമാണ് നേർത്വത്വം നൽകിയത്.
Third Eye News Live
0