മേഘാലയ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റില്‍

Spread the love

പെരുമ്പാവൂർ : മേഘാലയ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റില്‍.

video
play-sharp-fill

പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്ബനിയില്‍ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജൻ ബോർഗോഹൈൻ അറസ്റ്റിലായത്.

മേഘാലയയിലെ ഭക്ഷ്യ സംസ്കരണ സ്ഥാപനത്തില്‍ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോന്ന ശേഷമാണ് ഇയാള്‍ പെരുമ്ബാവൂരില്‍ തൊഴിലാളിയായി ഒളിവില്‍ കഴിഞ്ഞത്. പ്രതി പിടിയിലായതറിഞ്ഞ് മേഘാലയ പൊലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചു.