
കോട്ടയം: മിൻ പി വലയിൽടിക്കാൻ വച്ച വല നോക്കാൻ ചെന്നവർ ഞെട്ടി. മിനിന് പകരം വല
നിറയെ പാമ്പുകൾ. വിശദ പരിശോധനയിലാണ് രണ്ട് കൂറ്റൻ പെരുമ്പാമ്പുകളാണന്ന് വ്യക്തമായത്.
അയ്മനം പഞ്ചായത്ത് 14-ാം വാർഡിൽ ചിറയിൽ മാലിൽ കണ്ടത്തിൽ ഇട്ട മീൻകൂടിനുള്ളിലാണ് 2

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ പെരുമ്പാമ്പുകൾ കയറിയത്. വലയിൽ പെരുമ്പാമ്പ് കുടുങ്ങിയ വാർത്ത നിമിഷ നേരം
കൊണ്ട് നാട്ടിൽ പരന്നു. പെരുമ്പാമ്പിനെ കാണാൻ നാട്ടുകാർ ഓടിക്കൂടി. സമീപവാസികൾ
വിവരം വാർഡ് മെമ്പർ മിനി മനോജിനെ അറിയിക്കുകയും മേൽ നടപടിയായി ഫോറസ്റ്റുകാർക്ക് കൈമാറുകയും ചെയ്തു.