മീനാക്ഷിയമ്മ(ആശാട്ടി) നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം: നട്ടാശ്ശേരിക്കരയിൽ വേഴപ്പറമ്പിൽവീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (ആശാട്ടി) നിര്യാതയായി. 108 വയസായിരുന്നു. സംസ്‍കാരം കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ നടത്തി.