ഗുണനിലവാരമില്ല; സംസ്ഥാനത്ത് പാരസെറ്റാമോള്‍ അടക്കം പത്ത് മരുന്നുകള്‍ക്ക് നിരോധനം; നിരോധിച്ച മരുന്നുകളും നിർമ്മാണ കമ്പനികളും ഇവ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പാരസെറ്റാമോള്‍ അടക്കം സംസ്ഥാനത്തെ പത്ത് മരുന്നുകള്‍ക്ക് നിരോധനം.

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

മരുന്നിന്റെ പേര്, ഉദ്പാദകര്‍, ബാച്ച്‌ നമ്ബര്‍, കാലാവധി എന്ന ക്രമത്തില്‍:

1. Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T 3810, 08/2022.

2. Calcium with Vitamin D3 Tablets IP (CALCIUM WITH CHOLECALCIFEROL TABLETS) Shel DHD, M/s. Thrift Pharmaceuticals Pvt. Ltd, Khsara, U.K., THT21831, 11/2023.

3. Paracetamol and Diclofenac Potassium Tablets VALETPM, M/s. Suraksha Pharma Pvt Ltd, 410, Karondi, Roorkee, Uttarakhand, MAC90820, 07/2023.

4. AMOPIN5, Amlodipine Tablets IP, M/s. Finecure Pharmaceuticals Ltd, Shimla Pistaur, Malsa Road, Kichha, Udhamsingh Nagar 263148, Uttarakhand, AMP1001, 01/2024.

5. Glibenclamide(5mg) and Metformin(500mg) Tablets IP, M/s. Pure and Cure Health Care Pvt. Ltd, Plot No. 26A, 2730, Sector 8A, IIE, SIDCUL, Uttarakhand, PWOAK 58, 04/2023.

6. Losartan Potassium Tabs IP 50mg, M/s. Vivek Pharmachem (India) Ltd, NH8, Chimanpura, Amer, Jaipur303102, LPT 20024, 09/2022.

7. SYMBEND(Albendazole Tablets IP), M/s. Symbiosis Pharmaceuticals Pvt Ltd, Suketi Road, KalaAmb, Himachal Pradesh, ST20071, 04/2022.

8. Bisoprolol Fumarate Tablets USP 5mg (ZABESTA), M/s. USV Pvt. Ltd, AT324, Sompura Indl Area, 1st Stage, Bengaluru, 56000540, 03/2023.

9. Citicoline Sodium Tablets IP 500mg, M/s. Meril Pharma (P) Ltd, Plot No212, Raipur, Bhagwanpur, Roorkee, UK247667, T210516, 07/2022.

10. Hand Sanitizer by Rhombus 1Propanol, 2Propanol and Macteronium Ethyil Sulphate Solution, M/s. Aan Pharma Pvt Ltd, 816/1, Gujarath, Rakanpur, 292, 05/2022.