video
play-sharp-fill

എംഡിഎംഎയും കഞ്ചാവുമായി യുവതിയടക്കം രണ്ട് പേര്‍ എക്സൈസിൻ്റെ പിടിയില്‍; പിടിയിലായത് ചെറുകിട വില്‍പ്പനക്കാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തില്‍പെട്ടവർ

എംഡിഎംഎയും കഞ്ചാവുമായി യുവതിയടക്കം രണ്ട് പേര്‍ എക്സൈസിൻ്റെ പിടിയില്‍; പിടിയിലായത് ചെറുകിട വില്‍പ്പനക്കാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തില്‍പെട്ടവർ

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: കണ്ണൂര്‍ തെക്കി ബസാര്‍ മൊട്ടമ്മലില്‍ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട.

24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുല്‍ത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശ്ശൂര്‍ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി എന്നിവരാണ് പിടിയിലായത്.

ചെറുകിട വില്‍പ്പനക്കാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.