Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

കനത്ത മഴ, കാറ്റ്: കോട്ടയത്ത് ഒരു വീട് തകർന്നു: നട്ടാശ്ശേരി മാലിമേൽ രാധാകൃഷ്ണൻ നായരുടെ വീടാണ് തകർന്നത്: വീട്ടുകാർ ഇറങ്ങിയോടി രക്ഷപ്പെട്ടു.

Spread the love

 

 

കോട്ടയം: കോട്ടയത്ത്‌ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു.

നട്ടാശ്ശേരി മാലിമേൽ രാധാകൃഷ്ണൻ നായരുടെ വീടാണ് കനത്ത മഴയിലും കാറ്റിലും തകർന്നത്.

വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം കേട്ട് രാധാകൃഷ്ണൻ നായരും,സഹോദരി ചന്ദ്രികയും വീടിനുള്ളിൽ നിന്ന് ഓടി മാറിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.