00:00
മയക്കുമരുന്ന് കടത്ത്; മൂന്നു വിദേശികള്‍ പിടിയില്‍

മയക്കുമരുന്ന് കടത്ത്; മൂന്നു വിദേശികള്‍ പിടിയില്‍

സ്വന്തം ലേഖകൻ

മസ്കത്ത്: രാജ്യത്തേക്ക് കടല്‍വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യന്‍ വംശജരാണ് പിടിയിലായവര്‍ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ നാര്‍കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ഡിപ്പാര്‍ട്മെന്റ്, കോസ്റ്റ് ഗാര്‍ഡ് പൊലീസ്, സലാലയിലെ സ്‌പെഷല്‍ ടാസ്‌ക് പൊലീസ് യൂനിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പ്രതികളെ പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

700ലധികം ഖാട്ട് മയക്കുമരുന്ന് പൊതികള്‍ ഇവരില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags :