സഖാവേ ഒരു സെൽഫി എടുത്താലോ ; സാധാരണ ഒരു ഫോട്ടോയ്ക്ക് ഞാൻ 500 രൂപയാണ് വാങ്ങാറ്… ഇലക്ഷൻ പ്രചാരണത്തിനിടെ നർമ്മനിമിഷങ്ങളുമായി മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ : അരുൺകുമാർ

Spread the love

മാവേലിക്കര : മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ അരുൺകുമാറിന്റെ ഇലക്ഷൻ പ്രചരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്നത്.

അരുൺകുമാറിനോട് ഒരുപറ്റം യുവതികൾ ഒരു സെൽഫി എടുക്കാമോ സഖാവേ എന്ന് ചോദിക്കുന്ന വീഡിയോ ആണ് ഇപ്പോൾ കൊണ്ടിരിക്കുന്നത്.ചോദ്യത്തിനുള്ള മറുപടി എന്നോണം അരുൺകുമാർ പറയുന്നത് സാധാരണ ഞാൻ ഒരു സെൽഫിക്ക് 500 രൂപയാണ് മേടിക്കാറ് ഇപ്പോൾ നിങ്ങൾ ആയതുകൊണ്ട് പൈസ മേടിക്കുന്നില്ല എന്നാണ്.

ഫോട്ടോ എല്ലാവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും തന്നെ ടാഗ്  ചെയ്യണമെന്നും അദ്ദേഹം നർമ്മ രൂപത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group