
കോട്ടയം : 27നു നടക്കുന്ന താഴ ത്തങ്ങാടി മത്സര വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി വി എൻ.വാസവൻ നിർവഹിച്ചു.
ആദ്യ ഫണ്ട് തിരുവഞ്ചൂർ രാധാ കൃഷ്ണൻ എംഎൽഎ ഏബ്രഹാം തോമസിൽനിന്നു സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
സുവനീർ പ്രവർത്തനോദ്ഘാ ടനം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അനീഷ് നിർവഹിച്ചു.
വെസ്റ്റ് ക്ലബ് പ്രസിഡന്റ് സാജൻ പി.ജേക്കബ്, സെക്രട്ടറി കെ. ജി.കുര്യച്ചൻ, കോഓർഡിനേറ്റർ ലിയോ മാത്യു, സുനിൽ ഏബ്ര ഹാം, രാജേഷ് കുമാർ, കൗൺ സിലർമാരായ ഷേബ മർക്കോ സ്, ജിഷ ജോഷി, തിരുവാർപ്പ് പഞ്ചായത്ത് അംഗങ്ങളായ കെ.എം.ഷൈനിമോൾ, വി.എസ്.സ മിമ എന്നിവർ പ്രസംഗിച്ചു.