video
play-sharp-fill
മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഏപ്രിൽ 25, 26 തീയതികളിൽ

മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഏപ്രിൽ 25, 26 തീയതികളിൽ

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 25, 26 തീയതികളിൽ നടക്കും.

25 ന് ഉച്ചക്ക് 1 മണിക്ക് തിരുവാർപ്പ് ശ്രീ കഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഭദ്രദീപ രഥഘോഷയാത്ര വൈകിട്ട് 6.30ന് മണർകാട് ഗുരുദേവക്ഷേത്ര കവാടത്തിൽ നിന്നും വാദ്യമേളങ്ങളോടെ സ്വീകരണം 6.40 ന് ദീപാരാധന ,7 ന് കരാക്കെ ഗാനമേള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

26 ന് രാവിലെ 8ന് ലക്ഷാർച്ചന ആരംഭം 10 ന് 25 കലശം ,ഉച്ചപൂജ 12.30ന് പ്രസാദമൂട്ട്, വൈകിട്ട് ‘6 ന് ലക്ഷാർച്ചന കളഭാഭിഷേകം ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ടംരര് മോഹനരര് മേൽ ശാന്തി പാമ്പാടി സുനിൽ ശാന്തി തുടങ്ങിയവർ കാർമ്മികത്വം വഹിക്കം തുടർന്ന് ദീപാരാധന ദീപകാഴ്ച്ച 7.20ന് അത്താഴപൂജ എന്നിവ നടക്കുമെന്ന് ഉപദേശക സമതി പ്രസിഡൻ്റ് ബിജു കർത്ത’, സെക്രട്ടറി പി.വി.രാമചന്ദ്രൻ എന്നിവർ അറിയിച്ചു.