യുവാവിന്റെ ബാഗിൽ സുഹൃത്ത് കഞ്ചാവ് വയ്ക്കാൻ ശ്രമം; പ്രവാസി രക്ഷപെട്ടത് തലനാരിഴക്ക്

യുവാവിന്റെ ബാഗിൽ സുഹൃത്ത് കഞ്ചാവ് വയ്ക്കാൻ ശ്രമം; പ്രവാസി രക്ഷപെട്ടത് തലനാരിഴക്ക്

Spread the love

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലേക്ക് തിരിച്ചു പോവുകയായിരുന്ന മലയാളി യുവാവിന്റെ സുഹൃത്തിന്റെ ബാഗിൽ കഞ്ചാവ് വയ്ക്കാൻ ശ്രമം. സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം യുവാവ് അവധി കഴിഞ്ഞ് തിരിച്ചു കുവൈറ്റിലേക്ക് പോകുകയായിരുന്നു. എന്നാൽ തനിക്ക് ഇതിനെ കുറിച്ച് യാതൊന്നും അറിയാതെ വരുകയും ഭാരം തോന്നിയ കാരണം ലഗ്ഗ്വേജ് മാറുകയും ചെയ്തതുകൊണ്ട് പ്രവാസി യുവാവ് തലനാരിഴക്ക് രക്ഷപെടുകയും ചെയ്തത്. സുഹൃത്തുക്കളുടെ കയ്യിൽ നിന്നും മറ്റും പാർസൽ വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും നിരോധിത വസ്തുക്കൾ ലഗ്ഗ്വേജ്ൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ യാത്ര മുടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്യാവുന്ന വലിയ കുറ്റമാണെന്നും കനത്ത ശിക്ഷ ഉറപ്പാണെന്നും അധികാരികൾ പറയുന്നു.