play-sharp-fill
ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു ; സൗദി അറേബ്യയിൽ മലയാളി നഴ്‌സ്‌ മരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു ; സൗദി അറേബ്യയിൽ മലയാളി നഴ്‌സ്‌ മരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നഴ്‌സ്‌ മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26 ) ആണ് മരിച്ചത്.

മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ സ്റ്റാഫ് നഴ്സായിരുന്നു.ഡ്യൂട്ടിക്കിടെ ഡെൽമ കുഴഞ്ഞു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഡെൽമയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം പിന്നീട്. ഡെന്ന ആന്റണി സഹോദരിയാണ്.