ബഹ്റൈനില്‍ മലയാളി യുവതി അന്തരിച്ചു; ചങ്ങനാശ്ശേരി സ്വദേശിനി മരിച്ചത് പനി ബാധിച്ച്‌ ചികിത്സയിലിരിക്കെ

Spread the love

മനാമ: ബഹ്റൈനില്‍ മലയാളി യുവതി അന്തരിച്ചു.

ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെല്‍വിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച്‌ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ബഹ്‌റൈനില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കെല്‍വിന്റെ ഭാര്യയാണ്. രണ്ട് ആണ്‍മക്കള്‍ ബഹ്‌റൈനില്‍ സ്‌കൂള്‍ വിദ്യാർത്ഥികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സല്‍മാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂർത്തിയായ ശേഷം നാട്ടിലേക്ക് അയക്കും.