
മലപ്പുറം പെരിന്തൽമണ്ണയിൽ സ്വർണം ഗുളിക രൂപത്തിലാക്കി സ്വകാര്യഭാഗത്ത് വെച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; രണ്ടുപേർ അറസ്റ്റിൽ; ഒരു കിലോ സ്വര്‍ണമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്
മലപ്പുറം: ദുബായില്‍ നിന്നും കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പിടികൂടി. പെരിന്തല്‍മണ്ണയില്‍ വെച്ചാണ് രണ്ടുപേര്‍ പിടിയിലാകുന്നത്.
കാസര്‍കോട് സ്വദേശി വസീമുദ്ദീന്‍, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
Third Eye News Live
0