video
play-sharp-fill

മകന്റെ കൈ തല്ലിയൊടിച്ച ക്രൂരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു: ഒടിഞ്ഞ കൈയ്യുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് പുറം ലോകം വിവരം അറിയുന്നത് ഇൻസ്ട്രമെന്‍റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്നായിരുന്നു മർദനം .

Spread the love

കൊച്ചി: 11 വയസുകാരന്‍റെ കൈ തല്ലിയൊടിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി

കളമശേരിയിലാണ് ക്രൂരമായ സംഭവം നടന്നത്.

ഇൻസ്ട്രമെന്‍റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്നായിരുന്നു മർദനം. രണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പിതാവ് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കുട്ടി ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിഞ്ഞത്.

അറസ്റ്റിലായ കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് വ്യക്തമാക്കി.