video
play-sharp-fill
സ്ത്രീവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ മഹിളാ അസോസിയേഷൻ കോട്ടയം ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു

സ്ത്രീവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ മഹിളാ അസോസിയേഷൻ കോട്ടയം ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു

കോട്ടയം: മഹിളാ അസോസിയേഷൻ കോട്ടയം ഏരിയ കമ്മിറ്റി സ്ത്രീവിരുദ്ധ കേന്ദ്രബഡ്ജറ്റിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി അഡ്വ: ഷീജ അനിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ്‌ ജയ സജിമോൻ, സിപിഐ(എം) ഏരിയ സെക്രട്ടറി ബി ശശികുമാർ, ദീപമോൾ, സിന്ധു അനിൽ എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group