വിദ്യാർഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർഗോഡ്: രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ സിയാദിനെ (48)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.

കർണാടക സ്വദേശിനികളായ രണ്ട് വിദ്യാർഥിനികളാണ് പരാതി നൽകിയത്. ഇയാൾക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൂടുൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അഡീ. എസ് ഐ രത്നാകരൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group