video
play-sharp-fill
ക്ഷേത്രത്തിൽ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാൻ മറന്നു; പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കള്ളനെ അറസ്റ്റ് ചെയ്ത് പോലീസ്

ക്ഷേത്രത്തിൽ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാൻ മറന്നു; പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കള്ളനെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം: ക്ഷേത്രത്തിൽ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാൻ മറന്ന മോഷ്ടാവ് പരാതിയുമായി സ്‌റ്റേഷനിൽ. ബൈക്ക് മോഷണം പോയെന്ന് പരാതിയുമായി എത്തിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്.