play-sharp-fill
ആനിക്കാട് കയ്യൂരി ഒട്ടമ്മാക്കല്‍ എം.എന്‍ ഭാസ്കരൻ നായർ നിര്യാതനായി

ആനിക്കാട് കയ്യൂരി ഒട്ടമ്മാക്കല്‍ എം.എന്‍ ഭാസ്കരൻ നായർ നിര്യാതനായി

പള്ളിക്കത്തോട്: ആനിക്കാട് കയ്യൂരി ഒട്ടമ്മാക്കല്‍ എം.എന്‍ ഭാസ്കരൻ നായർ (96) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ: ഡോ. സത്യലതാദേവി. മക്കള്‍: ബി. രാജഗോപാല്‍ (എസ്ബിഐ റിട്ട. മാനേജര്‍), ഡോ. ബി വേണുഗോപാല്‍ (ഹോമിയോ), ബി. രഹികുമാര്‍ (ഹരിശ്രീ ഡെക്കറേഷന്‍), ബി ശ്രീകുമാര്‍ (ഗോകുല്‍ റബര്‍ ട്രേഡേഴ്സ്), വിജയകുമാര്‍ (യുഎസ്).

മരുമക്കള്‍: സുധ രാജഗോപാല്‍ പൂവത്തറ (തിരുവഞ്ചൂര്‍), നിഷാ ദേവി (കേരള ബാങ്ക് റിട്ട.), കെ.എല്‍ ഗംഗ (റിട്ട. അധ്യാപിക), അമ്ബിളി അനുഭവന്‍ (മൂലേടം), നിരഞ്ജന തുണ്ടിയില്‍ (തിരുവല്ല).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group