play-sharp-fill
പ്രശസ്ത സംഗീതജ്ഞർ ജയവിജയൻമാരിൽ കെ ജി വിജയന്റെ ഭാര്യ എം സി രാജമ്മ  നിര്യാതയായി

പ്രശസ്ത സംഗീതജ്ഞർ ജയവിജയൻമാരിൽ കെ ജി വിജയന്റെ ഭാര്യ എം സി രാജമ്മ നിര്യാതയായി

കോട്ടയം: കോട്ടയം ചൂട്ടുവേലിൽ പ്രശസ്ത സംഗീതജ്ഞർ ജയവിജയൻമാരിൽ കെ ജി വിജയന്റെ (ജയവിജയ ) ഭാര്യ എം സി രാജമ്മ (90) നിര്യാതയായി.

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്.
മക്കൾ. മനു കെ വിജയൻ, മഞ്ജു ജയവിജയ. മരുമക്കൾ സുധി മനു, ഗിരിജ മഞ്ജു, കൊച്ചുമക്കൾ. ദേവദത്തൻ..