സ്വന്തം ലേഖിക
തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം കണ്ടെത്തി.
ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരാണ് കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. മലപ്പുറത്തു നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും വിവാഹിതരാണ്. മക്കളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഇവര്‍ക്കെതിരെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
വെള്ളറട എസ്.എച്ച്.ഒ എം.ആര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.