play-sharp-fill
തലയിലൂടെ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; ഇടിച്ച വാഹനം നിര്‍ത്താതെ പോയി ; ലോറിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

തലയിലൂടെ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; ഇടിച്ച വാഹനം നിര്‍ത്താതെ പോയി ; ലോറിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് കൊടുമ്പ് സ്വദേശിയായ യുവാവിനെ ഇടിച്ചിട്ടത്.

ഇയാളുടെ തലയിലൂടെ ലോറി കയറിയിറങ്ങി.ഇടിച്ച ലോറി നിര്‍ത്താതെ പോയി. ലോറിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group