
ന്യൂ ഡൽഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പ്രകടന പത്രിക സമിതി രൂപീകരിച്ചിരിക്കുന്നു.കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാധ് സിംഗിന്റെ അധ്യക്ഷതയിൽ 27 അംഗ സമിതിക്ക് ആണ് രൂപം നൽകിയിരിക്കുന്നത്.
അനിൽ ആന്റണിക്ക് ആണ് കേരളത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.അതേപോലെ രാജിവ് ചന്ദ്രശേഖറിനു കർണാടകയുടെയും ചുമതലയാണ് നൽകിയിരിക്കുന്നത്.