ലോക്‌സഭാ തെരഞ്ഞെടുപ്പ് ; രാജസ്ഥാനില്‍ 15 ലക്ഷം പുതിയ വോട്ടര്‍മാര്‍ രാജസ്ഥാനില്‍ ഉള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ്  കമ്മീഷന്‍ 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; രാജസ്ഥാനില്‍ 15 ലക്ഷം പുതിയ വോട്ടര്‍മാര്‍ രാജസ്ഥാനില്‍ ഉള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Spread the love

ജയ്പുര്‍: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 ലക്ഷത്തില്‍ അധികം പുതിയ വേട്ടര്‍മാര്‍ രാജസ്ഥാനില്‍ ഉള്ളതായി സംസ്ഥാന തെരഞ്ഞുടപ്പ് കമ്മീഷന്‍.

വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവിട്ടത്. 18 നും 19 നും ഇടയില്‍ പ്രായമുള്ള 15,46604 പേരാണ് പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടതായി വിവരം. ട്രാന്‍സ്ജന്‍റര്‍ വിഭാഗത്തിലെ 616 പേരും പുതിയതായി പട്ടികയില്‍ പേര് ചേര്‍ത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

2024 ലെ കണക്ക് പ്രകാരം 5.32 കോടി വോട്ടര്‍മാരാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ 2,7475971 പുരുഷന്മാരും 2,5351276 സ്ത്രീകളുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group