
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഇതുവരെ 1167 രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 888 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നത്തെ രോഗബാധ ജില്ല തിരിച്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം – 227
കൊല്ലം – 95
ആലപ്പുഴ – 84
പത്തനംതിട്ട – 63
കോട്ടയം – 118
ഇടുക്കി -7
എറണാകുളം – 70
തൃശൂർ – 109
പാലക്കാട് -84
മലപ്പുറം – 112
കണ്ണൂർ – 43
കോഴിക്കോട് – 67
വയനാട് – 53
കാസർഗോഡ് – 38
acvnews