play-sharp-fill
ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 പേർക്കെതിരെ കേസെടുത്തു; കോട്ടയത്ത് അറസ്റ്റിലായവർ 134

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 പേർക്കെതിരെ കേസെടുത്തു; കോട്ടയത്ത് അറസ്റ്റിലായവർ 134

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ വിലക്ക് ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 2408 പേർക്കെതിരെയാണ് ഇന്ന് കേസെടുത്തിരിക്കുന്നത്.


 

2399 പേരെ അറസ്റ്റ് ചെയ്യുകയും 1683 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 103, 115, 69

തിരുവനന്തപുരം റൂറൽ – 362, 374, 243

കൊല്ലം സിറ്റി – 246, 246, 211

 

 

കൊല്ലം റൂറൽ – 109, 109, 107

പത്തനംതിട്ട – 238, 238, 211

കോട്ടയം – 120, 134, 47

 

 

ആലപ്പുഴ – 126, 128, 96

ഇടുക്കി – 86, 18, 6

എറണാകുളം സിറ്റി – 201, 179, 116

 

 

എറണാകുളം റൂറൽ – 160, 138, 109

തൃശൂർ സിറ്റി – 78, 107, 56

തൃശൂർ റൂറൽ – 119, 118, 72

 

 

പാലക്കാട് – 71, 85, 64

മലപ്പുറം – 87, 145, 32

കോഴിക്കോട് സിറ്റി – 34, 34, 33

 

 

കോഴിക്കോട് റൂറൽ – 10, 02, 09

വയനാട് – 55, 19, 36

കണ്ണൂർ – 181, 188, 152

കാസർഗോഡ് – 22, 22, 14