
മലപ്പുറം : മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയില്‍. കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസര്‍ വിജിലൻസ് പിടിയിലായി.
വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസര്‍ നിജാഷാണ് വിജിലൻസ് പിടിയിലായത്.ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ് നിജേഷ് വീട്ടമ്മയില്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്