ലെൻസ്ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുൻപിൽ ധർണ്ണാ സമരം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിർമ്മാണമേഖലയിലെ അന്യായവില വർദ്ധനവിനെതിരെ സർക്കാറിൻ്റെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
ലെൻസ്ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കളക്ട്രേറ്റിന് മുൻപിൽ ധർണ്ണാ സമരം നടത്തി.

ബഹു .തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA സമരം ഉദ്ഘാടനം ചെയ്തു.
സന്തോഷ് കുമാർ .. ജില്ലാ പ്രസിഡൻ്റ്
അനിൽകുമാർ കെ കെ .ജില്ലാ സെക്രട്ടറി
പ്രദീപ് കുമാർ A.സംസ്ഥാന ജോ. സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സമിതി അംഗങ്ങളായ
കെ.എൻ പ്രദീപ് കുമാർ ,
ബി.വിജയകുമാർ ,ജോഷി സെബാസ്റ്റ്യൻ, റോയി പി.എസ്
ജില്ലാ ട്രഷറർ ബൈജു റ്റി.സി,
RS അനിൽകുമാർ, പോൾ ആൻ്റണി, റോയി എം എം
D വിനയകുമാർ…. എന്നിവർ ധർണ്ണാ സമരത്തിന് നേതൃത്വം നൽകി.