video
play-sharp-fill

ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് പള്ളം നെയ്‌ച്ചേരിയിൽ ലീന പി രമണൻ നിര്യാതയായി

ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് പള്ളം നെയ്‌ച്ചേരിയിൽ ലീന പി രമണൻ നിര്യാതയായി

Spread the love

പള്ളം (അറയ്ക്കൽ ) നെയ്‌ച്ചേരിയിൽ ലീന പി രമണൻ നിര്യാതയായി. ശവ സംസ്കാരം നാളെ (28-4-24) വൈകുന്നേരം 3മണിക്ക് സ്വ വസതിയിൽ.

(ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് )പരേത തിരുവാർപ്പ് തയ്യപറമ്പിൽ കുടുംബംഗമാണ്. ഭർത്താവ് -ഷിബു എൻ എം (കേരള ബാങ്ക് കോട്ടയം )

മക്കൾ -ദേവനന്ദ (കെ ബി ആർ ബി കോട്ടയം ) ദേവദർശ് (ലൂർദ് പബ്ലിക്ക് സ്കൂൾ, കോട്ടയം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group