video
play-sharp-fill

Tuesday, May 20, 2025
HomeMainചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഇന്നത്തെ അവധിയിൽ മാറ്റമില്ല: ചൊവ്വാഴ്ചത്തെ അവധിയുടെ...

ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഇന്നത്തെ അവധിയിൽ മാറ്റമില്ല: ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാസപ്പിറവി കാണാത്തതിനെ തുടർന്ന് ചെറിയ പെരുന്നാൾ ചൊവ്വാഴച്ചയിലായിരുക്കും. എന്നാൽ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള, സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഇന്നത്തെ അവധിയിൽ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments