പ്രിലിമിനറി പരീക്ഷ ഇല്ല; എല്‍ഡി ക്ലര്‍ക്ക് പിഎസ്സി വിജ്ഞാപനം ഇന്ന് ; ജനുവരി 3 വരെ അപേക്ഷിക്കാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ക്ലര്‍ക്ക് (എല്‍ഡിസി) തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ് സി ഇന്ന് പ്രസിദ്ധീകരിക്കും. ജനുവരി 3 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. പരീക്ഷാത്തീയതി ജനുവരി ഒന്നിന് പ്രഖ്യാപിക്കും.
അടുത്തവര്‍ഷം പകുതിയോടെ പരീക്ഷ നടക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് 2025 ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും. യോഗ്യത എസ്എസ്എല്‍സി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല. പ്രായപരിധി: 18- 36
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0