കരുതല്‍ തടങ്കല്‍ സുപ്രീംകോടതി വിധിയുടെ ലംഘനം; കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് വി.ഡി സതീശന്‍.

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

 

മുഖ്യമന്ത്രി ജില്ലയിലിറങ്ങിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കരുതല്‍ തടങ്കലെന്നും വി ഡി സതീശന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പ്രതികളെ പിടിക്കാനാകാതെ പോലീസ് നാണം കെട്ട് നില്‍ക്കുകയാണെന്നും പ്രതികളെ പിടിക്കാത്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുന്നുവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.