video
play-sharp-fill

വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്ന വിരുതന്മാർ പിടിയിൽ

വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്ന വിരുതന്മാർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പാരിപ്പള്ളി കിഴക്കനേല വട്ടയം സ്വദേശികളായ ചരുവിള വീട്ടിൽ സുജിത്ത് (31), ചരുവിള വീട്ടിൽ അനിൽ (34) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വനിതാ ഹോസ്റ്റലിന്റെ ഹാളിൽ അതിക്രമിച്ച് കയറിയ പ്രതികൾ വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. വിദ്യാർത്ഥിനികൾ ബഹളം വെച്ചതോടെ സമീപത്തെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ എത്തി. എന്നാൽ പ്രതികൾ ഇവരെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോലീസിനെ വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ്