video
play-sharp-fill
വടക്കാഞ്ചേരിയില്‍ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു: . കോട്ടയം വാഴൂര്‍ സ്വദേശി  സിജു തോമസാണ് മരിച്ചത്

വടക്കാഞ്ചേരിയില്‍ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു: . കോട്ടയം വാഴൂര്‍ സ്വദേശി  സിജു തോമസാണ് മരിച്ചത്

കോടയം: വടക്കാഞ്ചേരിയില്‍ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

കോട്ടയം വാഴൂര്‍ സ്വദേശി പൊട്ടനാനിയിൽ സിജു തോമസാണ് മരിച്ചത്. 38 വയസായിരുന്നു.

ഞായറാഴ്ച രാത്രി പുതുക്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് ബാൻഡ് വായിക്കാൻ എത്തിയ തൃശ്ശൂർ മുണ്ടത്തിക്കോട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഗദീപം ബാൻഡ് സെറ്റ് ടീമലെ കലാകാരനായിരുന്നു സിജു.