ഒ എൻ സി പി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

ഒ എൻ സി പി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

കുവൈറ്റ്: ഓവർസീസ് എൻ സി പി കുവൈറ്റ് എക്സിക്യൂട്ടീവ് അംഗവും വനിതാ വിഭാഗം സജീവ പ്രവർത്തകയുമായ ശ സൂസൻ ജോസിന്റെ പ്രിയ മാതാവ് അന്നമ്മ ജോസഫ് (ആശമ്മ – 62 വയസ്സ്) ന്റെ നിര്യാണത്തിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും അനുശോചനം രേഖപ്പെടുത്തി.

കോട്ടയം മാങ്ങാനം സ്വദേശി കണ്ടൻ തുരുത്തേൽ വീട്ടിൽ കെ സി ജോസഫ് ഭർത്താവും, സൂസൻ ,സുനില , പരേതനായ സുമോൻ, എന്നിവർ മക്കളും, ജോമോൻ, ജോസ് എന്നിവർ മരുമക്കളുമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group