കോട്ടയം സ്വദേശി കുവൈറ്റില്‍ മരിച്ചു October 19, 2022 WhatsAppFacebookTwitterLinkedin Spread the loveകുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോട്ടയം സ്വദേശി മരിച്ചു. കുഴിമറ്റം എസ്. പുരം കുറിച്ചി സ്വദേശി കാഞ്ഞിരത്തുമോട്ടില്‍ ഷൈജു കുര്യന് ആണ് മരിച്ചത്. 52 വയസായിരുന്നു. സബാഹ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related