കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്.

video
play-sharp-fill

അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ രാജേഷ് മരിച്ചു. നവംബര്‍ 12 നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.