
സ്വന്തം ലേഖകൻ
കുവൈത്ത് സിറ്റി: സുരക്ഷാപ്രശ്നം മുൻനിർത്തി കുവൈത്ത് എയർവേസ് ഇറാഖിലേക്കുള്ള വിമാന സർവിസ് താൽക്കാലികമായി നിർത്തിവച്ചു .
ഇറാഖിലെ പ്രക്ഷോഭങ്ങളും ഇറാൻ-അമേരിക്ക സംഘർഷ സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. സ്ഥിതി വിലയിരുത്തിയ ശേഷം അടുത്ത ആഴ്ച സർവിസ് പുനരാരംഭിക്കുന്നത് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group