
കോട്ടയം:കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നാലു ദിവസം നീളുന്ന
ശിശുദിനാഘോഷപരിപാടി ആരംഭിച്ചു. മാക്ടചെയർമാനും
പ്രമുഖ സംവിധായകനുമായ ജോഷി മാത്യൂ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ലൈബ്രറി
ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷതവഹിച്ചു.
എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ,പബ്ലിക് ലൈബ്രറി
സെക്രട്ടറി ഇൻ ചാർജ് കെ.സി വിജയകുമാർ , വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു എന്നിവർ പ്രസംഗിച്ചു. നാലു വേദികളിലായി നടന്ന ചിത്രരചനാ മത്സരത്തിൽ ആയിരത്തിലേറെ കുട്ടികൾ പങ്കെടുത്തു.
നവംബർ 14ന് ശിശുദിനത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമ്മാനദാനം നടത്തും കുട്ടികളുടെ ലൈബ്രറി
ചെയർമാൻ എഹ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും . എക്സിക്യൂട്ടീവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഇൻ ചാർജ് കെ.സി
വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു , മാനേജിംഗ് കമ്മിറ്റി
അംഗങ്ങളായ ഫാ.എം.പി ജോർജ്, ലതികാ സുഭാഷ്, റബേക്കാ ബേബി ഐപ്പ് എന്നിവർ
പ്രസംഗിക്കും ,



