
കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ 2023 ലെ മീനഃ ഭരണി തിരുവുത്സവ ആഘോഷസമിതിയെ തിരഞ്ഞെടുത്തു
കുമ്മനം: കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ 2023 ലെ മീനഃ ഭരണി തിരുവുത്സവ ആഘോഷസമിതിയെ തിരഞ്ഞെടുത്തു
പ്രസിഡണ്ട്: മധുസൂദനൻ ,വഴയ്ക്കാറ്റ്
ജനറൽ സെക്രട്ടറി: പി പ്രതാപൻ, വാളാവള്ളിൽ
വൈസ്. പ്രസിഡണ്ട്:
ഗോപകുമാർ , മേക്കാട്ട്
KP ഉണ്ണികൃഷ്ണൻ, പുണർതം
സതീശ് കുമാർ , ഇടയന്ത്രത്ത്
രവീന്ദ്രൻ നായർ, രതിവിലാസ്
രാധാകൃഷ്ണൻ , വടൂർ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോ: സെക്രട്ടറി:
അശോക് കുമാർ, കൃഷ്ണാലയം
ശരത് വടക്കേമാലി
ഖജാൻജി:
രാജേന്ദ്രൻ നായർ (ബാബു) അരുണാഞ്ജലി
ജനറൽ കൺവീനർ :
അരുൺമാളിയക്കൽ
മഹാപ്രസാദമൂട്ട് കൺവീനർ:
അജിത്ത്, ശിവകൃപ
പ്രസന്നൻ, കണ്ണമല
പബ്ലിസിറ്റി:
അനന്തകൃഷ്ണൻ, ഐശ്വര്യ
മധുസൂദനൻ ഇടയ്ക്കൽ
Third Eye News Live
0
Tags :